Descriptions
ഒരു വ്യാഴവട്ടക്കാലം കടന്ന നൊസ്റ്റാൾജിയ, പ്രസിദ്ധീകരണരംഗത്തെ മികവുമായെത്തുന്ന നൊസ്റ്റാൾജിയ;
സ്ത്രീത - സ്ത്രീഭാവങ്ങൾ ആവിഷ്കരിച്ച കഥകൾ . ജീവിതത്തിന്റെ നേര്‍ക്കാഴ്ചയില്‍ കണ്‍മുന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങള്‍ക്കു രൂപം പകര്‍ന്നെഴുതിയ ചില നൊമ്പരപ്പാടുകള്‍
രചന - മണികണ്ഠൻ അണക്കത്തിൽ
എഡിറ്റർ - ബാബുപോൾ തുരുത്തി
പ്രസാധനം - നൊസ്റ്റാൾജിയ -നല്ലെഴുത്ത്
വില - 149 /-
Add a review