Descriptions
ഒരു വ്യാഴവട്ടക്കാലം കടന്ന നൊസ്റ്റാൾജിയ, പ്രസിദ്ധീകരണരംഗത്തെ മികവുമായെത്തുന്ന നൊസ്റ്റാൾജിയ;
രണ്ടു ദിവസങ്ങളിലായി (2019 ഓഗസ്റ്റ് 31 – 2019 സെപ്റ്റംബർ 1) തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന വനിതയെഴുത്തുകാരുടെ ഉത്സവത്തിൽ ( പ്രചോദിത ) നല്ലെഴുത്തുകളുമായി എത്തുന്നു.
ആശാമരാളങ്ങൾ :- ഒമാൻകഥകളുടെ സമാഹാരം.:- ദേശത്തിനും ഭാഷയ്ക്കുമപ്പുറത്തു പ്രവാസജീവിതത്തിന്‍റെ
കണ്ണീരുപ്പുകലര്‍ന്നതും അല്ലാത്തതുമായ ഒത്തിരി ഇടങ്ങളില്‍നിന്നു ഒപ്പിയെടുത്ത കുറച്ചു ജീവിതാനുഭവങ്ങളുടെ തനതായ ആവിഷ്കാരങ്ങള്‍.
രചന - പി. എസ്സ് . അനിൽകുമാർ
എഡിറ്റർ - ബാബുപോൾ തുരുത്തി
പ്രസാധനം - നൊസ്റ്റാൾജിയ - നല്ലെഴുത്ത്
വില :- 149 /-
Add a review