Descriptions
ഒരു രാഷ്ട്രീയനേതാവിന്റെ ജീവിതം ചരിത്രത്തിന്റെ ഇഴകളായിത്തീരുന്നത് സ്വാഭാവികം.ഒരു ജനതയുടെ മുന്നേറ്റത്തിന്റെ ചരിതംകൂടെയാവുക എന്നിടത്താണ് വൈക്കം വിശ്വന്‍ എന്ന ധീരസഖാവിന്റെ ജീവിതകഥ ഉദാത്തമാകുന്നത്. പാര്‍ട്ടിയുടെ പ്രാരംഭകാലത്തെ
ജീവന്മരണപ്പോരാട്ടങ്ങള്‍, അതിജീവിച്ച ചതികളുടെ ആഴങ്ങള്‍, അനുഭവിച്ച സൈദ്ധാന്തിക ധര്‍മ്മസങ്കടങ്ങള്‍..... കമ്മ്യൂണിസ്റ്റ്ജീവിതം എങ്ങനെയായിരിക്കണമെന്നതിന്റെ പാഠപുസ്തകം കൂടെയായിത്തീരുന്നു ഈ ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരം.
വൈക്കം വിശ്വൻ
ജീവിതംകൊണ്ട് ചരിത്രമെഴുതിയ നേതാവ്.
പ്രസാധനം - നൊസ്റ്റാൾജിയ - നല്ലെഴുത്ത്
രചന - ഗീത ബക്ഷി
വില - 229 /-
രചന - ഗീത ബക്ഷി
വില - 229 /-
Call or Whatsapp - +91- 8848882126
===================
===================
Add a review