Descriptions
പെണ്‍ജീവിതങ്ങള്‍ക്ക് സമാനതകളേറെയുണ്ട്. മിക്കപ്പോഴും അവയ്ക്ക് ഒരേ താളവും വേഗവുമാണ്. 'ചെമ്മരത്തി' എന്ന ഫെയ്‌സ്ബുക് പേജില്‍ രമ്യ ബിനോയ് കുറിച്ചിട്ട തന്റെ ജീവിതക്കാഴ്ചകള്‍ സ്ത്രീ മനസുകളുടെ നേര്‍ക്കു പിടിച്ച കണ്ണാടിയാണ്. ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന നോവും ആനന്ദങ്ങളും പങ്കുവയ്ക്കുന്ന ആ അക്ഷരക്കൂട്ടുകളുടെ സമാഹാരമാണ് ഉയിര്‍തൊടും ആനന്ദങ്ങള്‍.ഉയിര്‍തൊടും ആനന്ദങ്ങള്‍
പ്രസാധനം - നൊസ്റ്റാൾജിയ - നല്ലെഴുത്ത്
രചന - രമ്യ ബിനോയ്
വില - 229 /-
വില - 229 /-
SOLDOUT
===================
Add a review