Descriptions
ഒരു വ്യാഴവട്ടക്കാലം കടന്ന നൊസ്റ്റാൾജിയ, പ്രസിദ്ധീകരണരംഗത്തെ മികവുമായെത്തുന്ന നൊസ്റ്റാൾജിയ;
രണ്ടു ദിവസങ്ങളിലായി (2019 ഓഗസ്റ്റ് 31 – 2019 സെപ്റ്റംബർ 1) തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന വനിതയെഴുത്തുകാരുടെ ഉത്സവത്തിൽ ( പ്രചോദിത ) നല്ലെഴുത്തുകളുമായി എത്തുന്നു.
എൻ്റെ തോന്ന്യാക്ഷരങ്ങൾ - നമുക്കുചുറ്റും കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും നര്‍മ്മത്തില്‍ച്ചാലിച്ച്, ശുദ്ധഹാസ്യത്തെ സ്നേഹിക്കുന്ന വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണിവിടെ. ഇന്നിന്റെ സംഘര്‍ഷഭരിതമായ ജീവിതത്തില്‍ അല്പമെങ്കിലും ആശ്വാസം പകരാന്‍ ഈ ചിരിവായന സഹായിക്കമെന്നതു തീര്‍ച്ച.
രചന - മോയിൻ
എഡിറ്റിംഗ് :- ബാബുപോൾ തുരുത്തി
പ്രസാധനം :- നൊസ്റ്റാൾജിയ -നല്ലെഴുത്ത്
വില :- 150 /-
Add a review