മറക്കാൻ മറന്നത് - August 2019 Release

1 review / Add a review

Descriptions



ഒരു വ്യാഴവട്ടക്കാലം കടന്ന നൊസ്റ്റാൾജിയ,  പ്രസിദ്ധീകരണരംഗത്തെ മികവുമായെത്തുന്ന നൊസ്റ്റാൾജിയ;
രണ്ടു ദിവസങ്ങളിലായി (2019 ഓഗസ്റ്റ് 31 – 2019 സെപ്റ്റംബർ 1)  തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന വനിതയെഴുത്തുകാരുടെ ഉത്സവത്തിൽ ( പ്രചോദിത ) നല്ലെഴുത്തുകളുമായി  എത്തുന്നു.

മറക്കാൻ മറന്നത് - സാഹിത്യരംഗത്തെ അതിപ്രശസ്തരായ എഴുത്തുകാരികളും   പുത്തൻതാരോദയങ്ങളുമായ  നാല്പത്തിയാറു വനിതകൾ പെയ്തിറങ്ങുന്ന ഓർമ്മപ്പെയ്ത്തുകൾ .
പ്രസാധനം -   നൊസ്റ്റാൾജിയ - നല്ലെഴുത്ത്
എഡിറ്റർ -   ഗീത ബക്ഷി
വില -   229 /-
===================

Similar Products

726615373832315913

Reviews

  1. Top 10 best slots casinos for 2021 - SOL.EU
    Best Slots Casino: Best Real https://septcasino.com/review/merit-casino/ Money Slots herzamanindir.com/ Sites 2021 · Red Dog Casino: Best Overall Slots Casino For 출장마사지 USA Players · https://deccasino.com/review/merit-casino/ Ignition https://sol.edu.kg/ Casino: Best Casino For Roulette

    ReplyDelete